സർദാർജി ഫലിതങ്ങൾ -1

ഒരു സ്ത്രീ നില വിളിക്കുന്നത് കണ്ട
സര്‍ദാര്‍ജി ചോദിച്ചു : എന്ത് പറ്റി ?
സ്ത്രീ : എന്റെ മകന്‍ 50 പൈസ വിഴുങ്ങി,
സര്‍ദാര്‍ : അതിനാണോ ഇങ്ങനെ തൊള്ള തുറക്കുന്നത് ? ഇതാ 50 പൈസ
************************************************

സര്‍ദാര്‍ജിയെ ഒരു വലിയ രാഷ്ട്രീയ റാലിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത്. കാരണം? സര്‍ദാര്‍ജി അവിടെ 'പ്രെസ്സ്' എന്ന് നെഞ്ചത്ത് പേപ്പര്‍ ഒട്ടിച്ച ഒരു മാധ്യമ പ്രവര്‍ത്തകയെ കണ്ടു (ബാക്കി ഊഹിക്കുക )

****************************************************
ഒരിക്കല്‍ സര്‍ദാര്‍ജി കണ്ണാടിക്കു മുന്നില്‍ കണ്ണുകള്‍ അടച്ചു നില്‍ക്കുന്നത്‌ സര്‍ദാര്‍ജിയുടെ
ഭാര്യ കണ്ടു, അവര്‍ ചോദിച്ചു എന്താന്ന് ചെയ്യുന്നത് എന്ന്‍, സര്‍ദാര്‍ജി പറഞ്ഞു ഞാന്‍ നോകുകയായിരുന്നു
ഉറക്കത്തില്‍ ഞാന്‍ എങനെ അണന്ന്‍
*********************************************************************************
ട്രെയിനില്‍ നിന്ന് ഇറങിയ ആള്‍ സര്‍ദാര്‍ജിയോട്‌ ഇത് ഏത് സ്റ്റേഷനാ ?
കുറെ നേരം ആലോചിച്ചശേഷം സര്‍ദാര്‍ജി
"  റെയില്‍വേസ്റ്റേഷന്‍ "
*********************************************************************************
സര്‍ദാര്‍ജി ATM - ല്‍
ഒരിക്കല്‍ സര്‍ദാര്‍ജി ATM - ല്‍ നിന്നു Cash എടുക്കുകയായിരുന്നു,
അപ്പോള്‍ പുറകില്‍ നില്കുകയായിരുന്ന വേറെ ഒരു സര്‍ദാര്‍ജി പറഞ്ഞു
Ha.. Ha....Ha ഞാന്‍ നിന്റെ "Password" കണ്ടു "4- star " അല്ലെ
ഉടനെ ആദ്യത്തെ സര്‍ദാജി പറഞ്ഞു Ha.. Ha....Ha നിങള്‍ക്ക് തെറ്റി എന്റെ "Password" 1258 ആണ്.
*********************************************************************************
നെപ്പോളിയന്‍ : എന്റെ "Dictionary" യില്‍ " 'IMPOSSIBLE' എന്ന വാക്കേ ഇല്ല,
ഇതു കേട്ട സര്‍ദാര്‍ജി മറുപടി പറഞ്ഞു :
ഇതു ഇപ്പോള്‍ പറഞ്ഞിട്ടു എന്താ കാര്യം Dictionary വാങിയപ്പോള്‍ ചെക്ക് ചെയ്യണമായിരുന്നു
*********************************************************************************
ഒരിക്കല്‍ സര്‍ദാര്‍ജി New York ലെ ബാറില്‍ കയറി
സര്‍ദാര്‍ജിയുടെ റൈറ്റ് സൈഡില്‍ ഇരുന്ന ആള്‍
ഓര്‍ഡര്‍ ചെയ്തു "Johny Walker single"
സര്‍ദാര്‍ജിയുടെ ലെഫ്റ്റ് സൈഡില്‍ ഇരുന്ന ആള്‍
ഓര്‍ഡര്‍ ചെയ്തു "Peter Scotch single"
ഇതു കണ്ട സര്‍ദാര്‍ജി പറഞ്ഞി "Baljith Singh Married "
*********************************************************************************
സര്‍ദാര്‍ജി :ഇന്നലെ ട്രെയിനില്‍ ഒട്ടും ഉറങ്ങാന്‍ പറ്റിയില്ല
കൂട്ടുകാരന്‍ : എന്താ കാരണം ?
സര്‍ദാര്‍ജി : എനിക്ക് കിട്ടിയത്‌ മുകളില്‍ ബെര്‍ത്ത്‌ ആണ്
കൂട്ടുകാരന്‍ : അതിനെന്താ നിങ്ങള്‍ക്ക് "exchange" ചെയ്ത്തുകൂടെ ?
സര്‍ദാര്‍ജി : അതിനു താഴെ ആരുമില്ലാഴിരുന്നു "exchange" ചെയ്യാന്‍
*********************************************************************************
ഒരിക്കല്‍ സര്‍ദാര്‍ജി കണ്ണാടിക്കു മുന്നില്‍ കണ്ണുകള്‍ അടച്ചു നില്‍ക്കുന്നത്‌ സര്‍ദാര്‍ജിയുടെ
ഭാര്യ കണ്ടു, അവര്‍ ചോദിച്ചു എന്താന്ന് ചെയ്യുന്നത് എന്ന്‍,
സര്‍ദാര്‍ജി പറഞ്ഞു ഞാന്‍
ഉറക്കത്തില്‍ ഞാന്‍ എങനെ അണന്ന്‍ നോക്കുകയായിരുന്നു
*********************************************************************************
ഒരിക്കല്‍ സര്‍ദാര്‍ജി UK യില്‍ ഒരു ബീച്ചില്‍ വിശ്രമിക്കുകയായിരുന്നു,
ഒരു സ്ത്രീ വന്നു സര്‍ദാര്‍ജിയോട്‌ ചോതിച്ചു "Are you relaxing" ,
സര്‍ദാര്‍ജി മറുപടി പറഞ്ഞു :" No I am Banta Singh"
കുറച്ചു കഴിഞ്ഞു വേറെ ഒരാള്‍ വന്നു അതെ ചോദ്യം തന്നെ ആവര്‍ത്തിച്ചു ,
സര്‍ദാര്‍ജി മറുപടി പറഞ്ഞു :"NO No Me ! Banta Singh"
മൂന്നാമത്തെ ആള്‍ വന്നു അതേ ചോദ്യം തന്നെ ചോദിച്ചു,
സഹികെട്ട സര്‍ദാര്‍ജി അവിടെ നിന്നു മാറിയിരിക്കാന്‍ തീരുമാനിച്ചു .
അങ്ങനെ നടുക്കുബോള്‍ ആണ് വേറെ ഒരു സര്‍ദാര്‍ജിയെ കണ്ടത്‌
ഉടനെ നമ്മുടെ സര്‍ദാര്‍ജി അടുത്തു ചെന്നു ചോദിച്ചു "Are you relaxing" , മറ്റേ സര്‍ദാര്‍ജി കുറച്ചു വിവരം ഉള്ളതായിരുന്നു അയാള്‍ മറുപടി പറഞ്ഞു "Yes I am relaxing.
നമ്മുടെ സര്‍ദാര്‍ജി ഉടനെ മുഖം നോക്കി ഒന്നു പൊട്ടിച്ചു കൊണ്ടു പറഞ്ഞു .
അവിടെ എല്ലാവരും നിന്നെ അന്വേഷിച്ചു നടുക്കുന്നു നീ ഇവിടെ വന്നിരിക്കാ <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer