സർദാർജി ഫലിതങ്ങൾ -2


പമേല ആന്‍ഡേഴ്സന്റെ സ്റ്റാന്പ് നിര്‍ത്തിയത് എന്തിനാ?
സര്‍ദാര്‍ജി- വെറൊന്നുമല്ല, "നാട്ടുകാര്‍ സ്റ്റാന്പ് ഒട്ടിയ്ക്കുന്പോള്‍ നക്കുന്നത് ഇപ്പോള്‍ മറുവശത്താണ്!
******************************************
പാര്‍ട്ടി ഡ്രസ് കോഡ് പാര്‍ട്ടിയിലെ ഡ്രസ് കോഡ്- ബ്ലാക്ക് ടൈ മാത്രം
പാര്‍ട്ടിക്കെത്തിയ സര്‍ദാര്‍ജിമറ്റു അതിഥികളെ കണ്ട് ഞെട്ടി, 'അവര്‍ ടൈ മാത്രമല്ല സ്യൂട്ടും അണിഞ്ഞിരിയ്ക്കുന്നു.'
*********************************************************************************
തലച്ചോറ് വാങ്ങാന്‍ കിട്ടുന്ന ഒരു മാര്‍ക്കറ്റില്‍ സര്‍ദാര്‍ജി എത്തി. ഓരോ തലച്ചോറിന്റെയും വില എഴുതിവച്ചിട്ടുണ്ട്. മലയാളിയുടെത് 500 രൂപ, ബംഗാളിയുടെത് 450 രൂപ, തമിഴന്റെത് 300 രൂപ, സര്‍ദാറിന്റെ തലച്ചോറിന് 5000 രൂപ!!! അതുകണ്ട് ആശ്ചര്യപ്പെട്ട സര്‍ദാര്‍ ചോദിച്ചു. 'ഇതെന്താ സര്‍ദാറിന്റെ തലച്ചോറിനിത്ര വില' 'അതു ചോദിക്കാനുണ്ടോ? 20പേരുടെ തല വെട്ടിപ്പൊളിച്ചിട്ടാണ് ഇത്രയും കിട്ടിയത്'.
*********************************************************************************
ഒരിക്കല്‍ സര്‍ദാര്‍ജി ബസ്സ്‌ കാത്ത് നില്‍ക്കുകയായിരുന്നു. കുറെയായിട്ടും
ബസ്സ്‌ കാണാത്തതിനാല്‍ ദേഷ്യം വന്നു.സര്‍ദാര്‍ജി അടുത്ത് നിന്ന ആളോട് പറഞ്ഞു.നമ്മുടെ നാട്ടിലെ പ്രശ്നം. ഗള്‍ഫിലാണെങ്കില്‍ നമ്മള്‍ റോഡ്‌ സൈഡില്‍ നിന്നാല്‍ മതി.അല്‍പ്പം കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ആഡംബര കാര്‍ വന്ന്നമ്മളെ കയറ്റികൊണ്ട്‌ പോകും.ഏതെങ്കിലും വലിയ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ഭക്ഷണം വാങ്ങി തന്ന് അവിടെ കുറച്ച് സമയം കഴിച്ചു കൂട്ടി വൈകുന്നേരം ആവുമ്പോള്‍ നമ്മള്‍ നിന്നിടത്ത് തന്നെ ഇറക്കി വിടും.
അപ്പോള്‍ കേട്ട് നിന്ന ആള്‍ പറഞ്ഞു: ഞാന്‍ കുറെ വര്ഷം ഗള്‍ഫില്‍ ഉണ്ടായിരുന്നുഎനിക്ക് ഇത് വരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.ആരാ ഇത് പറഞ്ഞത്
സര്‍ദാര്‍ജി : എന്റെ ഭാര്യ
*****************************************************************************
ട്രെയിന്‍ ചങ്ങല സര്‍ദാര്‍ജിക്ക് ആരോഗ്യമുണ്ടെങ്കിലും ബുദ്ധിയില്ലെന്നാണ് കേള്‍വി. ഗോതമ്പു കഴിക്കുന്നതാണത്രേ ആരോഗ്യ രഹസ്യം. ഒരിക്കല്‍ ഒരു സര്‍ദാറും മലയാളിയും തമ്മില്‍ ട്രെയിനില്‍ പരിചയപ്പെട്ടു. മലയാളിയുടെ പെട്ടി ഒറ്റയ്‌ക്കെടുത്തു പൊക്കി മുകളില്‍ വെച്ചത് സര്‍ദാര്‍ജിയാണ്. 'ഈ ചങ്ങലയൊന്ന് പിടിക്കാമോ?' മലയാളി സര്‍ദാര്‍ ചങ്ങല വലിച്ച് ആരോഗ്യം തെളിയിച്ചു. ട്രെയിന്‍ നിന്നു. ടി.ടി.ആര്‍ വന്ന് സര്‍ദാറിന് 1000 രൂപ പിഴയും വിധിച്ചു.
*********************************************************************************
സര്‍ദാര്‍ജി- ഓഫീസില്‍ പോകും മുന്പ ഞാന്‍ എന്നും ഭാര്യയെ ഉമ്മ വെയ്ക്കാറുണ്ട്, താനോ? 
സര്‍ദാര്‍ജി2- "ഞാനും ചുംബിയ്ക്കാറുണ്ട്. പക്ഷേ താന്‍ പോയിട്ടാണെന്ന് മാത്രം"
*********************************************************************************
സര്‍ദാര്‍ജിയുടെ ഭാര്യ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍, ടെന്‍ഷനടിച്ച് സര്‍ദാര്‍ജി പുറത്ത് ഒടുവില്‍ കുട്ടിയുമായി നഴ്സ് പുറത്തിറങ്ങി, സാന്ത നഴ്സിനടുത്തെത്തി ഏയ് ബല്ലേ ബല്ലേ.. എനിയ്ക്കൊരു ആണ്‍കുട്ടി, സര്‍ദാര്‍ജിയുടെ ചെകിടത്ത് ഒന്ന് പൊട്ടിച്ചു കൊണ്ട് നഴ്സ്. ടോ വിഡ്ഢി താന്‍ എന്റെ വിരലാണ് കണ്ടത്. ഇതൊരു പെണ്‍കുട്ടിയാണ്
*********************************************************************************
ടീച്ചര്‍ സര്‍ദാര്‍ജി-ഒരു പുസ്തകം നന്നായി വില്‍ക്കാന്‍ എന്തൊക്കെ ചെയ്യാം?
സര്‍ദാര്‍ജി- "പുസ്തകത്തിന്റെ കവറില്‍ ഒരു പെണ്‍കുട്ടിയുടെ പടം വേണം, പിന്നെ പെണ്‍കുട്ടിയെ കവര്‍ ചെയ്യാനും പാടില്ല!"
*********************************************************************************
സര്‍ദാര്‍ജിക്ക്  ആശുപത്രിയിലെ നഴ്‌സിനോട് കലശലായ പ്രണയം
ഒടുക്കം ഏറെ ആലോചിച്ച് സര്‍ദാര്‍ജി ഒരു പ്രണയലേഖനമെഴുതി 'ഐ ലവ് യു സിസ്റ്റര്‍'
*********************************************************************************
സര്‍ദാര്‍ജി ഫോണില്‍ ഡോക്ടറോട് ഡോക്ടര്‍ ഭാര്യയ്ക്ക് പ്രസവ വേദന തുടങ്ങി. 
ഡോക്ടര്‍- ഇത് അവരുടെ ആദ്യത്തെ കുട്ടിയാണോ? 
സര്‍ദാര്‍ജി- അല്ല, ഭര്‍ത്താവാണ് സംസാരിയ്ക്കുന്നത് ഡോക്ടര്‍

l

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer