കുസൃതി ചോദ്യങ്ങള്‍ 2

A)പേനയില്‍ ഒഴിക്കാന്‍ പറ്റാത്ത മഷി

B)ഒരു ക്ലോക്കിൽ 13 അടിച്ചാല്‍ എത്ര സമയമായി

C)വെച്ചടി വെച്ചടി കയറ്റം കിട്ടുന്ന ജോലി

D)എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം

E)ഇടം കയ്യനായ ഒരാള്‍ഗ്ലാസില്‍പഞ്ചസാരയിട്ട് ഇളക്കുന്നത് എന്ത് കൊണ്ട്

F)തല  കുത്തി നിന്നാല്‍ വലുതാകുന്നതാര്

G)എല്ലാവരും തെന്നി വീഴു രാജ്യം

H)ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം

I)ഒരു ദീര്‍ഘം പോയാല്‍ വെറും വേസ്റ്റ്  ആകുന്ന കോണ്‍ഗ്രസുകാരൻ

J)അടിക്കും തോറും നീളം കുറയുന്നത്


A)കണ്മഷി

B)അതിനെ പണ്ടാരമടക്കേണ്ട സമയമായി

C)തെങ്ങുകയറ്റം

D)ബി(എ ക്കും സി ക്കും ഇടയിലാണ് ബി )

E)സ്പൂണുകൊണ്ട്

F)6

G)ഗ്രീസ്‌

H)ബഹ 'റൈന്‍'

I)ഉമ്മന്‍ ചാണ്ടി

J)ആണി
 <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer