ടിന്റുമോന്‍ ഫലിതങ്ങൾ 3

ടിന്റുമോന്‍ ക്ലാസ്സില്‍,
ടിന്റുമോന്‍ : മിസ്സ്‌ ഇന്നലെ എന്റെ മൊബൈലിലേക്ക് വിളിച്ചിരുന്നോ?
ടീച്ചര്‍ : ഞാനോ? ഇല്ല, എന്താ?
ടിന്റുമോന്‍ : പക്ഷെ, ഇന്നലെ എന്റെ മൊബൈലില്‍ ' 1 Miss Call' എന്നുണ്ടായിരുന്നു...
*********************************************************************************
സാനിയ ആറാം വയസില്‍ കളി തുടങ്ങി. പിന്നെ സാനിയയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടായി…മാറ്റമില്ലാത്ത ഒന്നും മാത്രം എന്ത???
ടിന്റുമോന്‍: ആ പാവാട മാത്രം
*********************************************************************************
ടിന്റുമോന്റെ, സമ്പന്നയായ ക്ലാസ്സ് ടീച്ചറെ കുറെ പേര്‍ കൂടി തട്ടിക്കൊണ്ട് പോയി.
അഞ്ചു ലക്ഷം രൂപ തന്നില്ലായെങ്കില്‍ ടീച്ചറെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു തട്ടിക്കൊണ്ട് പോയവര്‍ വിളിച്ചറിയിച്ചു.
ഇതെ തുടര്‍ന്നു ക്ലാസ്സില്‍ ടിന്റുമോന്റെ വക ചര്‍ച്ച,
"നമ്മുടെ ടീച്ചറെ തട്ടിക്കൊണ്ട് പോയതു നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
നമ്മളെക്കൊണ്ട് ആകുന്നതു നാം ടീച്ചര്‍ക്കു വേണ്ടി ചെയ്യണം."
അപ്പോള്‍ മറ്റൊരു കുട്ടി,
"അപ്പോള്‍ നമ്മള്‍ എത്ര വെച്ചു കൊടുക്കണമന്നാ പറയുന്നെ?"
ടിന്റുമോന്‍,
"കുറഞ്ഞത് അര ലിറ്ററെങ്കിലും"
*********************************************************************************
ടീച്ചര്‍: "ഐ സൊ എ ഫിലിം- മലയാളത്തിൽ  പറയൂ'
ടിന്‍റുമോന്‍: "ടീച്ചര്‍ ഇന്നലെ എ പടം കണ്ടു."
*********************************************************************************
ടിന്റുമോന്‍: അച്ഛന്റെ എന്തു നല്ല സ്വഭാവം ആണെന്നോ!!!
അമ്മ: എങ്ങിനെ മനസിലായി….
ടിന്റുമോന്‍: വഴിയില്‍ വല്ല പെണ്ണുങ്ങളെയും കണ്ടാല്‍ ഒരു കണ്ണ് അങ്ങ് അടച്ചുകളയും…
*********************************************************************************
ടീച്ചര്‍ :പഴയ കാലത്തെ ഒരു ജീവിയുടെ പേര് പറയൂ .....
ടിന്റുമോന്‍:zebra
ടീച്ചര്‍:അതെങ്ങനെ ?
ടിന്റുമോന്‍:അത് ബ്ലാക്ക്‌&വൈറ്റ് അല്ലെ ...
*********************************************************************************
ടീച്ചര്‍: ലോകത്ത് ഏറ്റവും അധികം അപകടത്തില്‍ പെട്ട ദമ്പതികള്‍ ആരെല്ലാം??
ടിന്റുമോന്‍: കുട്ടുസനും,ഡാക്കിനിയും…
*********************************************************************************
ടീച്ചര്‍ : ബ്രിടീഷുകാര്‍ നമ്മളോട് ചെയ്ത ഏറ്റവും വലിയ ചതി  എന്തായിരുന്നു ?
ടിന്റുമോന്‍ :അവരുടെ ഭാഷ ഇവിടെ ഇട്ടിട്ടുപോയത് ......!!
*********************************************************************************
ഡുണ്ടു മോൾ  : നീ എഴുതുന്ന നോവല്‍ തകഴിയുടെ കയര്‍” നെക്കാളും ശക്തമാണെന്നോ.. എന്താ അതിന്റെ  പേര്?
ടിന്റുമോന്‍: വടം
*********************************************************************************
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ..
ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ‍..
ടിന്‍റുമോന്‍- അതു മഞ്ജരിയായിടും
*********************************************************************************

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer