പ്രേമിക്കാനും ചിരിപ്പിക്കാനും ഇനി യന്തിരൻ

കാമുകനോ കാമുകിയോ ഇല്ലാത്തവരുടെ നിരാശ അത്  ഇല്ലാത്തവർക്കേ അറിയൂ (ഉള്ളവരുടെ ഉള്ളവർക്കും ).അടുത്ത തലമുറക്ക് അധികം നിരാശപ്പെടേണ്ടി വരില്ല അവരെ പ്രണിയിക്കാൻ യന്തിരൻ വരും മുനുഷ്യ സാഹചമായ എല്ലാവിധ വികാര വിചാരങ്ങളുമുള്ള യന്ത്ര മനുഷ്യനെ ഒരുക്കാനുള്ള ശ്രമത്തിലാണു ശാസ്ത്ര ലോകം . ലൗ സെക്സ് റോബോർട്സ് എന്ന പുസ്തകത്തിന്റെ കർത്താവും ദി ഇന്റലിജെന്റ് ടോയ്സ് ലിമിറ്റഡിന്റെ ഉടമയുമായ ഡേവിഡ് ലെവി  പറയുന്നത് 2050 നുള്ളിൽ ഇത്തരം ഒരു യന്ത്രമനുഷ്യനെ പുറത്തിറക്കാൻ കഴിയും എന്നാണ്. ഒരു മുനുഷ്യന്റെ സൂക്ഷ്മമായ എല്ലാ ഭാവങ്ങളും ഈ എന്ത്രമനുഷ്യനിൽ ഉണ്ടാവുമെന്നും ഡേവിഡ് ലെവി  കൂട്ടിചേർത്തു .
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer