Chiri Special

മാതൃകാ ദമ്പതികൾ  
"ചേട്ടാ എനിക്ക് രണ്ടു ദിവസം ചേട്ടനെ കാണാതെ നിൽക്കാൻ കഴിയില്ല "
"എനിക്കും അങ്ങിനെ തന്നെയാണ് മോളേ  രണ്ട് ദിവസം നിന്നെ കാണാൻ കഴിയില്ല എന്ന് ഓർക്കുംബോഴെ ചങ്ക് പൊട്ടുന്നു " Read More

നിഷ്കളങ്കന്റെ പ്രണയ ലേഖനം 
ന്റെ സുന്ദരി കുട്ടിക്ക് ,
എന്താ ഒരമ്പരപ്പ് ! ഞാന്‍ ആരാണെന്ന് ഓര്‍ത്തിട്ടാണോ...? എന്നെ മനസിലാക്കാന്‍ ഒരു 'ക്ളൂ' തരാം. കഴിഞ്ഞ ദിവസം പത്രങ്ങളിലൊക്കെ ഫോട്ടൊയോടു കൂടി ഒരു വാര്‍ത്ത ഉണ്ടായിരുന്നില്ലേ Read More

നിള ബളര്‍ത്തിയവര്‍
കുറ്റിപ്പുറം പാലത്തിനു താഴെയുള്ള 'മരുഭൂമി'യിലൊരു സെമിനാര്‍ നടക്കുകയാണു " തങ്ങളുടെ വളര്‍ച്ചയില്‍ നിള വഹിച്ച് പങ്ക്" ഇതാണു വിഷയം അവിടെ Read More
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer